kalidas jayaram tarini kalingarayar engagement
ആരാധകര്‍ക്ക് സര്‍പ്രൈസായി വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നു
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് വിവാഹക്കാര്യം ഇരുവരും പങ്കുവെച്ചത്.