കസ്തൂരി മഞ്ഞൾ 

നിരവധി ചർമപ്രശ്നങ്ങൾക്കുള്ള പരിഹാരം 

ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് പ്രോപ്പർട്ടികൾ ധാരാളം അടങ്ങിയതാണ് കസ്തൂരി മഞ്ഞൾ

Learn More

Arrow

സ്കിൻ ടാൻ ഇല്ലാതാക്കാൻ കസ്തൂരി മഞ്ഞൾ സഹായിക്കും പതിവായി ഉപയോഗിക്കുന്നത് ചർമകാന്തി വർധിപ്പിക്കും

മുഖക്കുരുവിന് മാത്രമല്ല, മുഖത്തെ പാടുകൾ ഇല്ലാതാക്കാനും കസ്തൂരിമഞ്ഞൾ സഹായിക്കും 

മുഖക്കുരുവിന് 

Learn More

Arrow

എണ്ണമയമുള്ള ചർമ്മത്തിന് കസ്തൂരി മഞ്ഞൾ 

കസ്തൂരി മഞ്ഞൾ അരച്ചു തേക്കുന്നത് മുഖത്തെ എണ്ണമയം ഇല്ലാതാക്കും. ചർമ്മത്തിന്റെ സെബത്തിൻ്റെ അളവ് സന്തുലിതമാക്കുന്നു

Learn More

മുഖത്തെ പാടുകളും ചുളിവുകളും തടയാൻ കസ്തൂരി മഞ്ഞൾ പതിവായി ഉപയോഗിക്കാം

Arrow

ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് പഠനങ്ങൾ

മുഖത്തെ രോമം നീക്കം ചെയ്യാനും കസ്തൂരി മഞ്ഞൾ ഉപയോഗിക്കാം