കേരളപ്പിറവി ദിനാശംസകൾ

ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ച് 10 കാര്യങ്ങൾ

(Photos: Canva)

രാജ്യത്തെ സംസ്ഥാനങ്ങളിൽ വലിപ്പം കൊണ്ട് 22ാമത്. ജനസംഖ്യാടിസ്ഥാനത്തിൽ 13ാം സ്ഥാനത്ത്

(Photos: Canva)

മാനവ വികസന സൂചികയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നില്‍

(Photos: Canva)

44 നദികൾ. ഒൻപതു ജില്ലകളും കടലിനോട് ചേർന്നു കിടക്കുന്നവ

(Photos: Canva)

11 മുതൽ 121 കിലോമീറ്റർവരെ വീതി. 580 കിലോമീറ്റർ നീളം

(Photos: Canva)

അഞ്ച് ജില്ലകളിൽ തുടങ്ങി ഇപ്പോൾ 14 ജില്ലകൾ. തലസ്ഥാനം തെക്കേയറ്റത്ത്

(Photos: Canva)

രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു കേരളം

(Photos: Canva)

ഏറ്റവും ഉയർന്ന സ്ത്രീപുരുഷാനുപാതം (1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ) 

(Photos: Canva)

രാജ്യത്ത് ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം (94%)

(Photos: Canva)

2011ലെ സെൻസസ് പ്രകാരം 3.34 കോടി ജനസംഖ്യ;  ജനസാന്ദ്രത 860/km2

(Photos: Canva)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്ന്  തിരുവനന്തപുരത്ത്

(Photos: Canva)