5 സീറ്റര്‍ വാഹനത്തിന്റെ വില 6.61 ലക്ഷം മുതൽ 9.88 ലക്ഷം വരെ
1.2L പെട്രോൾ എഞ്ചിൻ. സിഎൻജിയും ഉപയോഗിക്കാം. മാനുവൽ ഓട്ടോമറ്റിക് ഓപ്ഷനുകളില്‍ ലഭ്യം
മൈലേജ്- പെട്രോൾ എഞ്ചിനിൽ 22.35 Kmpl. സിഎൻജിയിൽ 30.61km/kg
ഹാച്ച്ബാക്കിൽ 318 ലിറ്റർ ബൂട്ട് സ്പെയിസ്
നാലുവകഭേദങ്ങളിലും ഏഴ് കളറിലും ലഭ്യം
16 ഇഞ്ച് അലോയ് വീൽസ്, LED പ്രോജക്റ്റർ ഹെഡ് ലാംപ്സ്, ഫോഗ് ലൈറ്റ്
സുരക്ഷ 6 എയർ ബാഗുകൾ, റിയർ പാർക്കിങ് സെൻസറുകൾ, ഹിൽഹോൾഡ് അസിസ്റ്റ്
അത്യന്തം ദുർഘടമായ ഇടങ്ങളില്‍ ഉപയോഗിക്കാൻ 360 ഡിഗ്രി ക്യാമറ
വകഭേദങ്ങള്‍ ആൽഫ, സെറ്റ, ഡെൽറ്റ, സിഗ്മ
മുഖ്യ എതിരാളികൾ ഹ്യുണ്ടായ് എക്സ്റ്റർ, ഹ്യുണ്ടായ് i20, ടാറ്റ ആള്‍ട്രോസ്