പപ്പായയുടെ ഗുണങ്ങളും പലത് 

കപ്പളങ്ങ, കറമൂസ,  ഓമക്കാ... പേരുകൾ പലത്

പേരുകൾ പലതായാലെന്താ, നിരവധി ആരോഗ്യഗുണങ്ങൾ 

വിറ്റാമിൻ എ

ബീറ്റ-കരോട്ടിന്‍

ക്രിപ്‌റ്റോക്‌സാന്തിന്‍ 

ല്യൂട്ടിന്‍

സിയാക്‌സാന്തിന്‍

എന്നിവയാൽ സമ്പന്നം

1

2

3

4

5

കണ്ണുകളുടെ ആരോഗ്യത്തിന്

Arrow

View More

പപ്പായയിലുള്ള നാരുകളും നിരോക്‌സീകാരികളും കൊളസ്‌ട്രോളിനെ തടയുന്നു

Arrow

വിറ്റാമിൻ ഇ വിറ്റാമിൻ സി വിറ്റാമിൻ എ ബീറ്റാ കരോട്ടിന്‍ എന്നിവ ചർമത്തിലെ ചുളിവുകളെ ചെറുക്കും

Arrow

പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നത് ചർമത്തിന് തിളക്കം നൽകും 

Yellow Dots
Green Leaf Shape
Yellow Leaf

തലമുടിയുടെ സംരക്ഷണത്തിനും

പപ്പായയിലെ ധാതുക്കൾ എന്‍സൈമുകള്‍, വൈറ്റമിനുകള്‍ മുടിയുടെ വളർച്ചയെ സഹായിക്കും

പപ്പായ തലയോട്ടിയില്‍ പുരട്ടുന്നത് താരനെ പ്രതിരോധിക്കും

ശ്രദ്ധിക്കുക: ഡോക്ടറുടെ നിർദേശത്തിന് മുൻഗണന നൽകുക