ബോക്സ്ഓഫീസിലെ ലോകേഷ് കനകരാജ്  മാജിക്

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്

കേവലം നാല് സിനിമകള്‍ കൊണ്ടാണ് ലോകേഷ് ഈ നേട്ടം സ്വന്തമാക്കിയത്

2017 ല്‍ മാനഗരത്തില്‍ തുടങ്ങി 2022 വിക്രം വരെ എത്തി നില്‍ക്കുന്ന കരിയര്‍

ബോക്സ് ഓഫീസില്‍ ലോകേഷ് സിനിമകളുടെ വിജയങ്ങള്‍ ഇങ്ങനെ

മാനഗരം (2017) ബജറ്റ് - 4 കോടി , കളക്ഷന്‍ - 6.50 കോടി

കൈതി (2019)  ബജറ്റ് - 25 കോടി , കളക്ഷന്‍ - 75 കോടി

മാസ്റ്റര്‍ (2021)  ബജറ്റ് 125 കോടി , കളക്ഷന്‍ - 239 കോടി

വിക്രം (2022)   ബജറ്റ് 110 കോടി ,  കളക്ഷന്‍ - 500 കോടി

വിജയ് നായകനാകുന്ന ലിയോയാണ് ലോകേഷിന്റെ പുതിയ സിനിമ

രജനികാന്തിന്റെ 171-ാം സിനിമയും ലോകേഷ് സംവിധാനം ചെയ്യും