മോളിവുഡിന്റെ മഹാഭാരതം

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് മലയാള സിനിമ താരങ്ങള്‍ മഹാഭാരത കഥാപാത്രങ്ങളായപ്പോള്‍

മഹാഗുരു ദ്രോണാചാര്യരായി മമ്മൂട്ടി

മഹാമയന്‍ ഭീഷ്മരായി മോഹന്‍ലാല്‍

നൂറ്റവരുടെ പിതാവ് ധൃതരാഷ്ട്രരായി സുരേഷ് ഗോപി

സൂര്യപുത്രന്‍ കര്‍ണനായി പൃഥ്വിരാജ് സുകുമാരന്‍

വില്ലാളി വീരന്‍ അര്‍ജുനനായി ടോവിനോ തോമസ്

മഹാബലവാന്‍ ഭീമസേനനായി ഉണ്ണിമുകുന്ദന്‍

കൗരവപ്പടയുടെ നായകന്‍ ദുര്യോധനനായി ജയസൂര്യ

പാണ്ഡവ പത്നി ദ്രൗപതിയായി സായി പല്ലവി

ദ്വാരകാനാഥന്‍ ശ്രീകൃഷ്ണനായി നിവിന്‍ പോളി

ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റ് രഘു റാം ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍

ഈ 8 സെലിബ്രിറ്റികളുടെ യഥാർഥ പേര് അറിയാമോ?