മസനഗുഡി
വഴി
ഊട്ടിയിലെക്കൊരു യാത്ര
മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം
കൊടും വനത്തിലൂടെയുള്ള ഏകദേശം 30 കി.മി ദൂരമുള്ള യാത്രയാണ് മസനഗുഡി - ഊട്ടി ട്രിപ്പ്
ഇരു വശങ്ങളിലും വൻമരങ്ങൾ തിങ്ങി നിൽക്കുന്ന സുന്ദരമായ പാതയിലൂടെ 36 ഹെയർ പിൻ കയറിയാൽ പിന്നെ ഊട്ടിയാണ്
സഞ്ചാരിക്ക് ഭാഗ്യമുണ്ടെങ്കില്‍ കാട്ടാനയും പുലിയും കാട്ടുപോത്തുമൊക്കെ കണ്ണില്‍ പെട്ടേക്കാം
മസിനഗുഡി പട്ടണത്തിനോട് ചേർന്നു തന്നെയാണ് മോയാര്‍ നദിയും കാണപ്പെടുന്നത്.
വൈകുന്നേരങ്ങളിൽ ഇവിടെയെത്തിയാൽ നദിയിൽ നിന്നും വെള്ളം കുടിക്കാൻ വരുന്ന വന്യ ജീവികളെയും അടുത്തു കാണാം
മസിനഗുഡിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്
മുതുമലൈ വന്യജീവി സങ്കേതം
മസിനഗുഡിയിൽനിന്ന് ഹെയര്‍പിന്‍ വളവുകള്‍ കയറി കല്ലട്ടിച്ചുരം വഴിയാണ് ഊട്ടിയിലേക്ക് പോകാന്‍ കഴിയുക
More
Stories
'പാലരുവിക്കരയില്‍' മഹിമ നമ്പ്യാരുടെ മനോഹര ചിത്രങ്ങള്‍
ഏറ്റവും കൂടുതൽ പ്ലാറ്റ്ഫോമുകളുള്ള ഇന്ത്യയിലെ 8 വലിയ റെയിൽവേ സ്റ്റേഷനുകൾ
'വര്‍ഷങ്ങള്‍ക്കുശേഷം' ഡബ്ബിങ്ങിന് ഓട്ടോറിക്ഷയിലെത്തി ധ്യാന്‍