പുരുഷൻമാർ നന്നായി ഉറങ്ങണം
കാരണമറിയാം
പുരുഷൻമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്
ഒരു ദിവസം കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്
ഗുണനിലവാരമുള്ള ഉറക്കം പല ജീവിതശൈലി രോഗങ്ങളെയും അകറ്റാനും നിയന്ത്രിക്കാനും സഹായിക്കും
ഗുണനിലവാരമുള്ള ഉറക്കം പല ജീവിതശൈലി രോഗങ്ങളെയും അകറ്റാനും നിയന്ത്രിക്കാനും സഹായിക്കും
രക്തസമ്മർദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഉറക്കത്തിന് കഴിയും
ആരാണ് സന ജാവേദ്
MORE STORIES
വിജയ് ദേവരകൊണ്ട രശ്മികയെ വിവാഹം കഴിക്കുമോ?
മന്ത്രിക്ക് മകന്റെ സല്യൂട്ട്
നല്ലതുപോലെ ഉറങ്ങുന്നവർക്ക് ദിവസം മുഴുവൻ ഊർജസ്വലരായി തുടരാൻ കഴിയും
നല്ലതുപോലെ ഉറങ്ങുന്ന പുരുഷൻരിൽ വന്ധ്യതാ പ്രശ്നങ്ങൾ കുറവായിരിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
ക്യാൻസർ പോലെയുള്ള മാരകരോഗങ്ങളെ ചെറുക്കാനും ഗുണനിലവാരമുള്ള ഉറക്കത്തിന് കഴിയും
നന്നായി ഉറങ്ങുന്നവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്നും വിവിധ പഠനങ്ങളിൽ പറഞ്ഞിട്ടുണ്ട്