കറുപ്പഴകില്‍ മിര്‍ണാളിനി രവി

തെന്നിന്ത്യയിലെ യുവനായികമാരില്‍ ഏറെ ആരാധകരുള്ള താരമാണ് മിര്‍ണാളിനി രവി

പോണ്ടിച്ചേരിയില്‍ ജനിച്ച മിര്‍ണാളിനി ഐടി രംഗത്തെ മികച്ച ജോലി ഉപേക്ഷിച്ചാണ് സിനിമാരംഗത്ത് എത്തിയത്

തമിഴ് , തെലുങ്ക് സിനിമകളില്‍ തിളങ്ങിയ താരത്തിന്റെ ടിക് ടോക് വീഡിയോകള്‍ വൈറലായിരുന്നു

2019ല്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സിലൂടെ സിനിമാരംഗത്ത്

അതേവര്‍ഷം ഗണ്ഡലകൊണ്ട ഗണേഷ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം

2021ല്‍ വിശാല്‍ നായകനായ എനിമി എന്ന ചിത്രം വഴിത്തിരിവായി

ചിത്രത്തിലെ ഗാനരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മോഡലിങ്ങിലും തിളങ്ങുന്ന മിര്‍ണാലിനിയുടെ ബ്ലാക്ക് ട്രാന്‍സ്പരന്റ് സാരിയിലൂടെ ചിത്രങ്ങള്‍ വൈറലായി

ഇന്‍സ്റ്റഗ്രാമില്‍ 1.4 മില്യണ്‍ ഫോളോവേഴ്സുണ്ട് താരത്തിന്