മലയാള സിനിമയിലെ ഡോക്ടർമാർ 

സായ് പല്ലവി 

മലയാളിയല്ലെങ്കിലും മലയാളത്തിലൂടെ തെന്നിന്ത്യ കീഴടക്കിയ താരം

ജോർജിയയിലെ  ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ 2016 ലാണ് സായ് പല്ലവി മെഡിക്കൽ ബിരുദം നേടിയത്

മെഡിസിൻ പഠനം പൂർത്തിയാക്കി സിനിമയിലെത്തിയ താരം

ഐശ്വര്യ ലക്ഷ്മി

എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് പഠിച്ചത്

ആദ്യ സിനിമയിൽ അഭിനയിക്കുന്നത് ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോൾ 

ഡോക്ടറായി ജോലി ചെയ്തതിനു ശേഷമാണ് റോണി ഡേവിഡ് സിനിമയിൽ ഭാഗ്യം പരീക്ഷിച്ചത്

റോണി ഡേവിഡ്

പച്ചക്കുതിരയാണ് ആദ്യ ചിത്രം. കിംസ് ആശുപത്രിയിൽ ഫിസിഷ്യനായിരുന്നു

അജ്മൽ അമീർ

യുക്രൈനിൽ നിന്ന് മെഡിക്കൽ പഠനം കഴിഞ്ഞാണ് അജ്മൽ എത്തിയത് പ്രണയകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് അജ്മൽ