51 കോടിയുടെ വിസ്കി കുടിച്ചിട്ടുണ്ടോ? ലോകത്തിലെ വില കൂടി മദ്യങ്ങൾ

ഇസബെല്ല ഐസ്‌ലേ 

ലോകത്തിലെ ഏറ്റവും വിലകൂടിയ വിസ്കി 

രത്നങ്ങൾ പതിപ്പിച്ച സ്ഫടിക കുപ്പിയിലാണ് ഇസബെല്ല ഐസ്‌ലേ ലഭിക്കുക 5,000-ലധികം വജ്രങ്ങൾ, 300 ഓളം മാണിക്യം വൈറ്റ് ഗോൾഡിന്റെ രണ്ട് ബാറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു

51 കോടി രൂപ വിലയുള്ള ഈ ലിമിറ്റഡ് എഡിഷൻ വിസ്‌കിയുടെ രുചിയും അപാരമാണ് 

Floral Pattern
Floral Pattern

മെക്കാലൻ 1926

Floral Pattern
Floral Pattern

ഇറ്റാലിയൻ ചിത്രകാരനായ വലേരിയോ അദാമി രൂപകൽപ്പന ചെയ്ത ലേബൽ അടങ്ങിയ മെക്കാലൻ 1926 22 കോടി രൂപയ്ക്ക് ലേലത്തിൽ പോയത് വലിയ വാർത്തയായിരുന്നു

Floral Pattern
Floral Pattern

എമറാൾഡ് ഐൽ കളക്ഷൻ

Floral Pattern
Floral Pattern

14 കോടി വിലയുള്ള ഐറിഷ് വിസ്കി 1608-ലെ ചരിത്ര പ്രാധാന്യമുള്ള ഡിസ്റ്റിലറിയായ ബുഷ്മിൽസിൽ നിന്നുള്ള ഏറ്റവും പഴക്കം ചെന്ന വിസ്കിയാണ് 

Floral Pattern
Floral Pattern

ദി മെക്കാലൻ മൈക്കൽ ഡില്ലൻ 1926

Floral Pattern
Floral Pattern

2018 നവംബറിൽ ലണ്ടനില്‍ 12 കോടി രൂപയ്ക്കാണ് ഈ വിസ്കി വിറ്റത് ഐറിഷ് കലാകാരനായ മൈക്കിൾ ഡില്ലൺ വരച്ച ചിത്രമാണ് കുപ്പിയിലുള്ളത് ദി മക്കാലൻ സ്‌പെസൈഡ് എസ്റ്റേറ്റിലെ ഈസ്റ്റർ എൽച്ചീസ് ഹൗസിന്റേതാണ് ചിത്രം

ഹാന്യു ഇച്ചിറോസ് ഫുൾ കാർഡ് സീരീസ് 

2020 ൽ 12 കോടി രൂപയ്ക്കാണ് ഹാന്യു ഇച്ചിറോസ് ഫുൾ കാർഡ് സീരീസ് വിറ്റത്. 54 ബോട്ടിലുകളാണ് സീരീസിലുള്ളത് 2005 നും 2014 നും ഇടയിൽ പുറത്തിറക്കിയ കുപ്പികൾ ഒന്നിച്ചാണ് വിറ്റത്