JANUARY 4, 2024
കഴിഞ്ഞ ദിവസം നമിതയുടെ അച്ഛന്റെ ജന്മദിനമായിരുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായാണോ അതിഥിയായി മീനാക്ഷിയും എത്തിച്ചേർന്നത് എന്ന് തോന്നുന്ന ചിത്രങ്ങളാണ് വന്നത്
നമി ചേച്ചി എന്നാണ് മീനാക്ഷി നമിതയെ വിളിക്കുക. നാദിർഷയുടെ മൂത്തമകളുടെ വിവാഹത്തിന് തിളങ്ങിയ കൂട്ടുകാരികളാണിവർ