എയര്‍ ഇന്ത്യയ്ക്ക് പുത്തൻ യൂണിഫോം
ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ പുത്തന്‍ യൂണിഫോം നല്‍കുന്നു
60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്
എയർബസ് എ350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക
പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് പുതിയ യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
More
Stories
എന്റെ ജീവിതത്തിലെ ശത്രു എന്ന് പ്രിയ വാര്യർ; വീഡിയോ തെളിവ് സഹിതം നിരത്തി താരം
ആറാം വിവാഹവാർഷികം ആഘോഷമാക്കി വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും
രജനികാന്ത് - ലത പ്രണയവും വിവാഹവും
ക്യാബിന്‍ ക്രൂ അംഗങ്ങളായ വനിതകൾക്ക് മോഡേൺ ലുക്കിലുള്ള ഓംബ്രെ സാരി പുതിയ യൂണിഫോം
ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ഉൾപ്പെടുന്നതാണ് വനിതകളുടെ യൂണിഫോം
പുരുഷൻമാർക്ക് ബന്ദ്ഗാലയാണ് പുതിയ യൂണിഫോം
പൈലറ്റുമാർ കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് ഇനി വിമാനം പറത്തും