ശ്വാസമേ... സ്വാസിക വിജയ്, പ്രേം ജേക്കബ് ഫോട്ടോഷൂട്ട്

FEBRUARY 1, 2024

Lined Circle

തൂവെള്ളയിൽ മുങ്ങി നടി സ്വാസിക വിജയ്‌യുടെയും ഭർത്താവ് പ്രേം ജേക്കബിന്റെയും ഫോട്ടോഷൂട്ട്

ശ്വാസമേ... എന്ന് അടിക്കുറിപ്പ് നൽകിയാണ് പ്രേം ജേക്കബ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സ്വാസികയെ ടാഗ് ചെയ്തത് 

വിവാഹ ചടങ്ങുകൾക്ക് ശേഷം ആദ്യമായാണ് സ്വാസികയും പ്രേം ജേക്കബും ചേർന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ വരവ്

ജനുവരി മാസത്തിൽ തിരുവനന്തപുരത്തു വച്ചായിരുന്നു സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം 

അതിന് ശേഷം കൊച്ചിയിൽ പ്രൗഢഗംഭീരമായി വിവാഹ സ്വീകരണ ചടങ്ങുകളും നടത്തി 

ഒരേ ടി.വി. സീരിയലിൽ വേഷമിട്ട സ്വാസികയും പ്രേം ജേക്കബും പ്രണയിച്ച് വിവാഹിതരായവരാണ് 

വിവാഹത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് സ്വാസികയ്ക്കും പ്രേമിനും മനോഹരമായി ഒരു പ്രൊപോസൽ ചടങ്ങ് പോലും നടത്താൻ സമയം കിട്ടിയത്

വിവാഹശേഷം സ്വാസിക ഭർത്താവ് പ്രേം ജേക്കബിന്റെ കാൽതൊട്ടു വന്ദിച്ചതും, പ്രേം തിരികെ സ്വാസികയുടെ കാലിൽതൊട്ട ദൃശ്യം വൈറലായിരുന്നു