സിബിഎസ്ഇ സിലബസിൽ ഇടംനേടിയ ഏക നടൻ പിറന്നാൾ ദിനത്തിൽ തലൈവരെ അറിയാം

രജനികാന്ത് എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് ശിവാജി റാവു ഗെയ്ക് വാദ്

കർണാടകയിൽ ജനനം. പഠിച്ചത് മറാത്തിയും കന്നഡയും. തമിഴ് പഠിച്ചത് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ചേർന്നതിനുശേഷം

സിനിമയിലെത്തും മുൻപ് ആദ്യം കൂലിപ്പണി, കാർപെന്റർ.. പിന്നെ കണ്ടക്ടർ

അരനൂറ്റാണ്ടിനിടെ 170 ചിത്രങ്ങൾ

Stories

More

രജനികാന്ത് - ലത പ്രണയവും വിവാഹവും

വാശിപിടിച്ചപ്പോൾ നടന്ന വിവാഹം

മാഗി കഴിക്കുന്ന ആദിമ മനുഷ്യനോ?

ഇന്ന് രജനിയുടെ ഹീറോയിസത്തിന് മുന്നിൽ ലോകം നമിക്കുമ്പോൾ തുടക്കം വില്ലനായിട്ടായിരുന്നുവെന്ന് പലർക്കും അറിയില്ല 

സിബിഎസ്ഇ സിലബസിൽ ഇടംനേടിയ ഏക നടൻ. പാഠം 'ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർ സ്റ്റാറിലേക്ക്'

ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ, 3D, മോഷൻ ക്യാപ്ചർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ക്യാമറാ സങ്കേതങ്ങളിൽ അഭിനയിച്ച ആദ്യ ഇന്ത്യൻ നടൻ

പുതിയ ഭാവത്തിൽ രജനിയെ അവതരിപ്പിച്ച യെന്തിരൻ, ലോകമെമ്പാടുമുള്ള സിനിമകളിൽ IMDb-യുടെ Top 50യിൽ ഇടംനേടിയ തമിഴ് ചിത്രം