രജനികാന്തിന് ഏഷ്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം!

Flames

പത്താൻ, ഗദർ 2, ജവാൻ, ജയിലർ സിനിമകളുടെ വൻവിജയം ഇന്ത്യൻ സിനിമയുടെ സ്വീകാര്യത ഉയർത്തി

White Lightning
White Lightning

ഇപ്പോഴിതാ ഏഷ്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് സ്റ്റൈൽ മന്നൻ രജനികാന്ത്

White Lightning

Rajinikanth

തലൈവർ 171 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി 250 കോടിയിലേറെയാണ് രജനികാന്തിന് ലഭിക്കുന്ന പ്രതിഫലം

ലോകേഷ് കനകരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

White Lightning

സൺ പിക്‌ചേഴ്‌സാണ് തലൈവർ 171 നിർമിക്കുന്നത്

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളിയാകും

White Lightning
White Lightning

ജയിലർ സിനിമയുടെ വൻവിജയമാണ് രജനികാന്തിന് വൻ പ്രതിഫലം ലഭിക്കാൻ കാരണം

തലൈവർ 171 സിനിമയുടെ വിതരണാവകാശത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തെങ്കിലും രജനികാന്ത് അത് നിരസിച്ചതായാണ് റിപ്പോർട്ട്