ഏറെ പോഷകങ്ങളുള്ള റംബുട്ടാൻ ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഫലമാണ്
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ റംബുട്ടാന് കഴിയും
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ റംബുട്ടാന് കഴിയും
100 ഗ്രാം റംബൂട്ടാൻ എടുത്താൽ അതിൽ 40 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്
100 ഗ്രാം റംബൂട്ടാൻ എടുത്താൽ അതിൽ 40 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്
വിറ്റാമിന്‍ സിക്ക് പുറമേ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി9, ഫോളേറ്റ്, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയും റംബുട്ടാനിൽ അടങ്ങിയിട്ടുണ്ട്
ഇരുമ്പും കോപ്പറും ഉള്ളതിനാൽ റംബൂട്ടാന്‍ രക്തയോട്ടം വര്‍ധിപ്പിക്കാൻ സഹായിക്കും
ദിവസവും ഓരോ റംബുട്ടാൻ കഴിച്ചാൽ അനീമിയ വരില്ല
റംബുട്ടാനിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമുള്ളതാക്കി മാറ്റും
രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്ന റംബുട്ടാൻ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്