Learn More
പാലും രക്ത ചന്ദനവും ചേർത്ത് മുഖത്ത് പുരട്ടിയാൽ പിഗ്മന്റേഷൻ കുറയ്ക്കാം
പച്ചപ്പാലിൽ രക്തചന്ദനം ചേർത്ത് പുരട്ടാം. ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവയുടെ മിശ്രിതവും ഉപയോഗിക്കാം
Learn More
1 ടേബിള്‍ സ്പൂണ്‍ രക്തചന്ദനം 2 ടേബിള്‍ സ്പൂണ്‍ തൈര് 2 ടേബിള്‍ സ്പൂണ്‍ പാല്‍ അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക
രക്തചന്ദനം തേങ്ങാപ്പാലില്‍ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്