നന്നായി ഉറങ്ങാൻ
6 വഴികൾ
“
പ്രായപൂർത്തിയായ ഒരാൾ ആരോഗ്യകരമായി ജീവിക്കാൻ
ദിവസം
എട്ട് മണിക്കൂർ ഉറങ്ങണം
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറക്കമില്ലായ്മ ഒഴിവാക്കാനും, നന്നായി ഉറങ്ങാനും സാധിക്കും
1. എല്ലാ ദിവസവും ഒരേസമയം ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക
Circled Dot
Circled Dot
Circled Dot
2. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് കോഫി, ചായ, മദ്യം എന്നിവ കുടിക്കുന്ന ശീലം നിർബന്ധമായും ഒഴിവാക്കുക
3. ഉറങ്ങാൻ സുഖകരവും വിശ്രമിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കണം. കിടപ്പുമുറി ഇരുണ്ടതും ശാന്തവും തണുപ്പുള്ളതും സൗകര്യപ്രദവുമാകണം
4. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് ടിവി, കംപ്യൂട്ടർ, മൊബൈൽ സ്ക്രീനുകൾ മറ്റ് സ്മാർട്ട് ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നത് നിർത്തിവെക്കണം
5. എല്ലാ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഇത് നന്നായി ഉറങ്ങാൻ സഹായിക്കും
6. പകൽ സമയം ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിക്കും
NEXT WEBSTORY
ആസ്ത്മയുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ