10 വർഷം മുമ്പ് 2011ൽ മുംബൈയിൽ ലോകകപ്പ് നേടിയതിന് ശേഷം മൂന്നാം ലോകകിരീടത്തിനായി കാത്തിരിക്കുകയാണ് ടീം ഇന്ത്യ
ഈ ലോകകപ്പിൽ രോഹിത് ശർമ്മയെയും കൂട്ടരെയും കാത്തിരിക്കുന്ന 6 റെക്കോർഡുകളുണ്ട്
ഏകദിനത്തിൽ 50 സെഞ്ചുറികൾ നേടുന്ന ആദ്യ ലോക ക്രിക്കറ്ററാകാൻ കോഹ്ലിക്ക് മൂന്ന് സെഞ്ചുറികൾ കൂടി മതി. സച്ചിനാണ്(49) കോഹ്ലിക്ക് മുന്നിൽ
രോഹിത് ശർമ്മ ഒരു സെഞ്ച്വറി കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിൽ സച്ചിനെ(ആറ്) മറികടക്കാം
രോഹിത് ശർമ്മ ഒരു സെഞ്ച്വറി കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡിൽ സച്ചിനെ(ആറ്) മറികടക്കാം
ക്രിസ് ഗെയ്ലിനെ (553) മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറെന്ന നേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് മൂന്ന് സിക്സർ കൂടി മതി
665 റൺസ് കൂടി നേടാനായാൽ ശുഭ്മാൻ ഗില്ലിന് ഒരു ഏകദിന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം സച്ചിനെ (1,894) മറികടന്ന് സ്വന്തമാക്കാം
665 റൺസ് കൂടി നേടാനായാൽ ശുഭ്മാൻ ഗില്ലിന് ഒരു ഏകദിന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം സച്ചിനെ (1,894) മറികടന്ന് സ്വന്തമാക്കാം
ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന ബോളറാകാൻ മുഹമ്മദ് ഷമിയ്ക്ക് 13 വിക്കറ്റുകൾ കൂടി മതി, നിലവിൽ ഈ നേട്ടം സഹീർ ഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും (44) പേരിൽ
ഇത്തവണ ലോകകപ്പ് നേടാനായാൽ ആതിഥേയരായി തുടർച്ചയായി ലോകകിരീടം നേടുന്ന ആദ്യ ടീമായി മാറും