Brush Stroke
സിബിൽ സ്കോർ ഉയർത്താൻ ചില വഴികൾ
Brush Stroke
ക്രെഡിറ്റ് കാർഡ് ഓഫറുകളും വായ്പയുമൊക്കെയായി ബാങ്കുകൾ മാടിവിളിക്കുന്ന കാലമാണിത്
Brush Stroke
തന്ത്രപരമായി കൈകാര്യം ചെയ്യാനായാൽ ക്രെഡിറ്റ് കാർഡും വ്യക്തിഗത വായ്പയുമൊക്കെ ഉപയോഗപ്രദമാക്കാനാകും
Brush Stroke
സിബിൽ സ്കോർ മെച്ചപ്പെടുത്തിയാൽ എളുപ്പത്തിലും കുറഞ്ഞ പലിശനിരക്കിലും വായ്പ ലഭ്യമാകും
സിബിൽ സ്കോർ വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
MORE STORIES
കളരി കല്യാണം വൈറൽ
സിത്താരയുടെ പോസ്റ്റിലെകമന്റ്
Brush Stroke
എന്ത് വായ്പയായാലും കൃത്യസമയത്ത് തിരിച്ചടക്കുന്നത് സിബിൽ സ്കോർ വർദ്ധിപ്പിക്കും
Brush Stroke
ക്രെഡിറ്റ് റിപ്പോർട്ട് സൂക്ഷ്മമായി നിരീക്ഷിച്ചാൽ പിഴവുകൾ ഒഴിവാക്കാനും സിബിൽ സ്കോർ കൂട്ടാനും കഴിയും
Brush Stroke
ഇടയ്ക്കിടെ പുതിയ വായ്പകൾക്ക് ശ്രമിക്കാതിരിക്കുന്നത് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ സഹായിക്കും
Brush Stroke
ലോൺ എടുക്കുമ്പോൾ ദൈർഘ്യം കൂടിയ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കുന്നത് സിബിൽ സ്കോർ വർദ്ധിപ്പിക്കും