ഓഹരിവിപണി നിക്ഷേപത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തത് തുടക്കക്കാർക്ക് തിരിച്ചടിയാകും
ഓഹരിനിക്ഷേപം റിസ്ക്കാണെന്ന ധാരണ പലരെയും ഇതിൽനിന്ന് അകറ്റുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 2.5 ശതമാനം പേരാണ് ഓഹരിനിക്ഷേപം നടത്തിയിട്ടുള്ളത്
ഓഹരിനിക്ഷേപം തുടക്കക്കാർ എപ്പോഴും ചെറിയ തുകയിലാണ് നിക്ഷേപം നടത്തേണ്ടത്
ഒരു രൂപയ്ക്കും ആയിരം രൂപയ്ക്കും ഇടയിൽ വിലയുള്ള ഓഹരികൾ വേണം തുടക്കത്തിൽ നിക്ഷേപിക്കേണ്ടത്
തുടക്കക്കാർ അറിയാവുന്ന കമ്പനികളിൽ മാത്രം നിക്ഷേപിക്കുക. നമ്മൾ കുട്ടിക്കാലം മുതൽക്കേ കേട്ടിട്ടുള്ളതും ഇപ്പോഴും നല്ലരീതിയിൽ മുന്നോട്ടുപോകുന്ന കമ്പനികൾ തെരഞ്ഞെടുക്കുക
തുടക്കക്കാർ അറിയാവുന്ന കമ്പനികളിൽ മാത്രം നിക്ഷേപിക്കുക. നമ്മൾ കുട്ടിക്കാലം മുതൽക്കേ കേട്ടിട്ടുള്ളതും ഇപ്പോഴും നല്ലരീതിയിൽ മുന്നോട്ടുപോകുന്ന കമ്പനികൾ തെരഞ്ഞെടുക്കുക
തുടക്കത്തിൽ ബ്ലുചിപ്പ് കമ്പനികൾ തെരഞ്ഞെടുക്കുക. ഇവ റിസ്ക്ക് കുറവുള്ളതും, സ്ഥിരതയുള്ള വളർച്ച കൈവരിക്കുന്നതുമായ കമ്പനി ആയിരിക്കും