ഫൈബറും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും ഉന്മേഷവും നൽകും മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും മികച്ചത്
View More
അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കും ടൈപ്പ് 2 പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം എന്നിവയുടെ സാധ്യത കുറയ്ക്കും
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും
പ്രഭാത ഭക്ഷണത്തിൽ ബദാം ചേർത്ത് കഴിക്കാം പ്രോട്ടീനൊപ്പം ഹെൽത്തി ഫാറ്റും ശരീരത്തിന് ലഭിക്കും