ഭാര്യ സമ്മതിച്ചാൽ അടുത്ത മാസം മുതൽ 5 ലക്ഷം ശമ്പളം നൽകുമെന്ന് സുരേഷ് ഗോപി
ജോയ് മാത്യു ഭാര്യയ്ക്ക് ശമ്പളം നൽകുന്നതാണ് പ്രചോദനം
അഭിമുഖത്തിനിടെ വർഷങ്ങളായുള്ള മനസിലെ ആഗ്രഹം സുരേഷ് ഗോപി പറഞ്ഞു
നാലഞ്ചു വർഷമായി ഭാര്യയോട് ഇക്കാര്യം പറയുന്നെങ്കിലും സമ്മതിക്കുന്നില്ല
രണ്ട് മുതൽ അഞ്ചു ലക്ഷം രൂപ വരെ ശമ്പളമായി നൽകാം: സുരേഷ് ഗോപി
താൻ ഓടിനടന്ന് സിനിമയും രാഷ്ട്രീയവും ചെയ്തതിന്റെ വരുംവരായ്കകൾ സഹിച്ചവളാണ് ഭാര്യ
മക്കളെ മറ്റൊരു കുടുംബത്തിലേക്ക് വിവാഹം ചെയ്ത് കൊടുക്കാനും, മറ്റു കുടുംബങ്ങളിൽ നിന്നും ഇങ്ങോട്ടു കൊണ്ടുവരാനും അവരെ പ്രാപ്തയാക്കിയത് രാധിക
സുരേഷ് ഗോപിയുടെ സ്വത്തിന്റെ പകുതിയും രജിസ്റ്റർ ചെയ്തിട്ടുള്ളത് രാധികയുടെ പേരിൽ