ഹൃദയാരോഗ്യം
മോശമാകുമ്പോൾ
കാണുന്ന
ലക്ഷണങ്ങൾ
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത്
ഹൃദയാരോഗ്യം മോശമാണെന്ന് വ്യക്തമാക്കുന്ന ചില ലക്ഷണങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം
നെഞ്ചിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദനയും അസ്വസ്ഥതകളും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം
ശാരീരികാധ്വാനമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴുമുള്ള ശ്വാസംമുട്ട് ഹൃദയാരോഗ്യം നല്ലതല്ലെന്നതിന്റെ ലക്ഷണമാകാം
ദിവസം മുഴുവൻ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ ഒരുപക്ഷേ ഹൃദയത്തിന് പ്രശ്നമുണ്ടെന്നതിന്റെ സൂചനയാകാം
ഹൃദയമിടിപ്പ് ക്രമരഹിതമായി അനുഭവപ്പെടുന്നത് ഹൃദ്രോഗത്തി
ന്റെ
പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്
കാലുകൾ, കണങ്കാൽ, പാദങ്ങൾ, എന്നിവിടങ്ങളിലുണ്ടാകുന്ന വേദനയും നീർക്കെട്ടും ചിലരിലെങ്കിലും ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കാം
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നുവെങ്കിൽ ഉറപ്പായും വൈദ്യസഹായം തേടുക
More
Web tories
രശ്മികയും ഡീപ് ഫേക്കും
ഗാംഗുലിയും ടൈം ഔട്ടും
വീണ്ടും സിൽവർലൈൻ