ടാറ്റ മോട്ടോഴ്സ് ഓഹരികൾ അഞ്ച് ശതമാനം വർദ്ധിച്ചതോടെ വിപണിമൂല്യത്തിൽ മാരുതിയെ പിന്നിലാക്കി
52 ആഴ്ചക്കിടയിലെ ഉയർന്നനിരക്കിലാണ് ടാറ്റ ഓഹരികളുടെ വ്യാപാരം
ടാറ്റ മോട്ടോഴ്സിന്റെ മാത്രം വിപണിമൂല്യം ഒരുദിവസംകൊണ്ട് 2.94 ലക്ഷം കോടിയായി