യുനെസ്കോ ലോകപൈതൃക പ്രദേശമായി പ്രഖ്യാപിച്ച പാർക്ക്, വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലമാണ്
ഇന്ത്യയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള നദിയായ ഉംഗോട്ട് സ്ഥിതി ചെയ്യുന്ന വിചിത്രമായ പട്ടണം
എ ഡി 1983ൽ മഹാരാജ കൃഷ്ണ കിഷോർ മാണിക്യ സ്ഥാപിച്ച നഗരം. ഉജ്ജയന്ത കൊട്ടാരം പോലെ ഒട്ടനവധി മനോഹരമായ കെട്ടിടങ്ങളുടെ കേന്ദ്രം
മികച്ച ഭക്ഷണം, സാഹസിക ടൂറിസം, സംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ നാഗാലാൻഡിന്റെ തലസ്ഥാനത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു
പൂക്കളാല്‍ മനോഹരമായ കുന്നുകളിലെ ട്രക്കിംഗ് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമാകും
ഐസ്വാളിൽ നിന്ന് 137 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ വെള്ളച്ചാട്ടം പുതിയ കാഴ്ചാനുഭവം സമ്മാനിക്കും
പൂക്കളുടെ താഴ് വര എന്നറിയപ്പെടുന്ന മനോഹരമായ ഇടം
കടുവാസംരക്ഷണ കേന്ദ്രം. വ്യത്യസ്ത ഇനം കടുവകളും പുലികളും വസിക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്. ബ്രഹ്മപുത്ര നദിയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 421.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ വലിപ്പം മണ്ണൊലിപ്പുമൂലം കുറഞ്ഞുകൊണ്ടിരിക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ് മജുലി