ഞെട്ടിക്കാൻ 'അനിമൽ'; രൺബീർ കപൂർ നായകനായ സിനിമയെ കുറിച്ച് 10 കാര്യങ്ങൾ 

രൺബീർ കപൂർ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന അനിമൽ ഡിസംബർ 1ന് തിയേറ്ററുകളിലെത്തും

രൺബീർ കപൂറും രശ്മിക മന്ദാനയുടെ ഒന്നിക്കുന്ന ആദ്യ ചിത്രം 

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനം 

3 മണിക്കൂറും 21 മിനിറ്റും 23 സെക്കന്റുമാണ് സിനിമയുടെ ദൈർഘ്യം. 'എ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് 

Stories

More

ചെക്കന്റെ മുഖം മറച്ച് ചാക്കോച്ചന്റെ നായിക സുരഭിയുടെ പ്രഖ്യാപനം

സദ്യ കഴിക്കുന്ന കുട്ടി താരത്തെ മനസിലായോ ?

'കാതൽ' നാല് ദിവസം കൊണ്ട് എത്ര നേടി?

ബുക്കിങ് ആരംഭിച്ച് ആദ്യ ദിവസം വിറ്റുപോയത് 1.11 ലക്ഷം ടിക്കറ്റുകൾ 

സിനിമ പുറത്തിറങ്ങുന്നത് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ 

അനിമലിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു

വില്ലൻ വേഷത്തിലെത്തുന്നത് ബോബി ഡിയോൾ 

അനിൽ കപൂർ, തൃപ്തി ദിമ്രി, സുരേഷ് ഒബെറോയ് എന്നിവരും ചിത്രത്തിൽ

ബോക്സോഫീസിൽ വിക്കി കൗശലിന്റെ 'സാം ബഹാദൂറു'മായിട്ടാകും അനിമല്‍ ഏറ്റുമുട്ടുക