വീഗൻ ഡയറ്റ് തുടങ്ങും മുമ്പ് അറിയാൻ

വെറും ആഹാര രീതിയല്ല ജീവിതശൈലിയാണ് വീഗനിസം

മത്സ്യ, മാംസാഹാരങ്ങളും പാലും പാലുത്പന്നങ്ങളും പൂർണമായി ഒഴിവാക്കിയുള്ള ജീവിതരീതി

Arrow

മൃഗങ്ങളുടെ തൊലി ഉപയോഗിച്ചുള്ള  വസ്തുക്കളും വീഗൻ ഡയറ്റുകാർ ഒഴിവാക്കുന്നു

Arrow

വീഗൻ ഡയറ്റ് പിന്തുടരുന്ന താരങ്ങൾ 

റൺവീർ സിംഗ്

2021 ലാണ് വീഗൻ ഡയറ്റ് പിന്തുടരുന്ന കാര്യം റൺവീർ സിംഗ് തുറന്നുപറഞ്ഞത്

View More

Persimmon
Arrow

ആലിയ ഭട്ട് 

2021 ലാണ് ആലിയ ഭട്ട് വീഗൻ ഡയറ്റ് പിന്തുടരാൻ തുടങ്ങിയത് 

ഏറെക്കാലമായി വെജിറ്റേറിയന്‍ ആഹാരരീതി പിന്തുടരുന്നു മൃഗങ്ങളോടുള്ള ക്രൂരതകള്‍ക്കെതിരെയുള്ള പ്രതികരിച്ച താരം മാംസം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു

ജോണ്‍ എബ്രഹാം

വീഗന്‍ ഡയറ്റ് പിന്തുടരുന്ന മറ്റൊരു ബോളിവുഡ് നടനാണ് ആമീര്‍ ഖാന്‍. തൈര്, പാല് തുടങ്ങിയ പാലുല്‍പ്പന്നങ്ങളെല്ലാം നടന്‍ പൂര്‍ണമായും ഉപേക്ഷിച്ചു

ആമിര്‍ ഖാന്‍