റിവ്യൂകൾ മാത്രം നോക്കി ഭക്ഷണം ഓർഡർ ചെയ്യരുത്. റിവ്യൂ എപ്പോഴും സത്യമായിരിക്കണമെന്നില്ല
ഭക്ഷണം തണുത്തിട്ടുണ്ടെങ്കിൽ ചൂടാക്കിക്കഴിക്കുന്നതാണ് നല്ലത്. ചൂടാക്കുമ്പോൾ ബാക്ടീരിയകള്‍ നശിക്കും
ആവശ്യമുള്ള അളവില്‍ മാത്രം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക. പിന്നീട് കഴിക്കാനായുള്ള ഭക്ഷണം കൂടി ഒരുമിച്ച് ഓർഡർ ചെയ്യരുത്.
മയൊണൈസ് സോസ് പോലുള്ള പദാര്‍ത്ഥങ്ങള്‍ അപ്പോൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഉടൻ ഫ്രിജിലേക്ക് മാറ്റണം. മുട്ടയിൽ നിന്നുണ്ടാക്കുന്ന മയൊണൈസിൽ സാൽമൊണല്ല ബാക്ടീരിയകൾ ഉണ്ടാകാം
ഷവര്‍മ പോലുള്ള വിഭവങ്ങളിലെ ഇറച്ചി ശരിയായി പാകം ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കണം