ഡീപ്ഫേക്ക് തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ഡീപ്ഫേക്ക് തട്ടിപ്പുകൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്

ഡീപ് ഫേക്ക് തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം

പണം ആവശ്യപ്പെട്ടുള്ള കോളുകൾക്കും മെസേജിനുമെതിരെ ജാഗ്രത പുലർത്തണം

ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, OTP, CVV എന്നീ വ്യക്തിഗത വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്

വീഡിയോ കോളുകളിലും ചാറ്റുകളിലും വരുന്ന സന്ദേശങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ ശ്രദ്ധിക്കണം

സൈബർ തട്ടിപ്പുകളെക്കുറിച്ചും ഡീപ്ഫേക്ക് സാങ്കേതികവിദ്യയെകുറിച്ചുമൊക്കെയുള്ള വാർത്തകൾ നല്ലതുപോലെ മനസിലാക്കാൻ ശ്രമിക്കുക

MORE STORIES

അനുജത്തിയുടെ സന്തോഷ കണ്ണീർ

ഡീപ്‌ഫേക്ക് തട്ടിപ്പുകൾ സംഭവിക്കുകയോ ശ്രദ്ധയിൽ പെടുകയോ ചെയ്താൽ www.cybercrime.gov.in വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്യാം

ഡീപ്‌ഫേക്ക് തട്ടിപ്പുകൾ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിച്ചും പരാതി നൽകാം