കോയമ്പത്തൂർ പോയാൽ കാണാൻ എന്തൊക്കെ ?

ഇഷാ യോഗ സെന്റര്‍ പ്രശസ്തമായ ആദിയോഗി ശിവപ്രതിമ കാണാം

ജീഡി കാര്‍ മ്യൂസിയം  ലോകത്തെ പ്രമുഖ വിന്റേജ് കാറുകളുടെ അപൂര്‍വ ശേഖരം

വൈദേഹി വെള്ളച്ചാട്ടം  കോയമ്പത്തൂരില്‍ നിന്ന് 35 കിമി അകല നരാസിപുരം ഗ്രാമത്തില്‍

വാളങ്കുളം തടാകം  ശാന്തമായ അന്തരീക്ഷത്തില്‍ മനോഹരമായ സൂര്യാസ്തമയം കാണാം

ഇസ്‌കോൺ, കരിവരാധരാജ പെരുമാൾ ക്ഷേത്രം, മരുധമല അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മുണ്ടി വിനായഗർ ക്ഷേത്രം, സിദ്ധി വിനായഗർ ക്ഷേത്ര ദര്‍ശനം

കസ്തൂരി ശ്രീനിവാസൻ ആർട്ട് ഗാലറി & ടെക്സ്റ്റൈൽ മ്യൂസിയം

വാൽപ്പാറയിലേക്കുള്ള റോഡ് യാത്ര  പച്ചപ്പ് നിറഞ്ഞ മനോഹരമായ കാഴ്ചകള്‍ കണ്ടുള്ള യാത്ര

GASS ഫോറസ്റ്റ് മ്യൂസിയം വന്യമൃഗങ്ങളുടെ സ്റ്റഫ് ചെയ്ത രൂപങ്ങള്‍ കാണാം

കോവൈ കുട്രാലം യാത്ര  സമൃദ്ധമായ പച്ചപ്പും മനോഹരമായ വെള്ളച്ചാട്ടവും മികച്ച അനുഭവം തരും