100 കോടി ക്ലബ്ബിലെ

കിങ്‌

ഷാരൂഖ് ഖാന്‍

നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ  ഷാരൂഖ് ഖാന്‍ സിനിമകള്‍

ജവാന്‍ (2023) സംവിധാനം: അറ്റ്ലി

പത്താന്‍ (2023) സംവിധാനം: സിദ്ധാര്‍ഥ് ആനന്ദ്

സീറോ (2018) സംവിധാനം: ആനന്ദ് എല്‍ റായ്

റയീസ് (2017) സംവിധാനം: രാഹുല്‍ ദോലാകിയ

ദില്‍വാലെ (2015) സംവിധാനം: രോഹിത് ഷെട്ടി

ഹാപ്പി ന്യൂ ഇയര്‍ (2014) സംവിധാനം : ഫറാ ഖാന്‍

ചെന്നൈ എക്സ്പ്രസ് (2013) സംവിധാനം: രോഹിത് ഷെട്ടി

ജബ് തകേ ജാന്‍ (2012) സംവിധാനം: യാഷ് ചോപ്ര

ഡോണ്‍ 2 (2011) സംവിധാനം: ഫര്‍ഹാന്‍ അക്തര്‍

രാവണ്‍ (2011) സംവിധാനം: അനുഭവ് സിന്‍ഹ