Thick Brush Stroke

ലോകകപ്പ് ക്രിക്കറ്റിലെ 10 അതിവേഗ സെഞ്ചുറികൾ

എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക)

കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 49 പന്തിൽ സെഞ്ചുറി നേടി റെക്കോഡ‍ിട്ടു

കെവിൻ ഒബ്രെയ്ൻ (അയർലൻഡ്) 

2011ൽ ഇംഗ്ലണ്ടിനെതിരെ 50 പന്തുകളിൽ സെഞ്ചുറി

ഗ്ലെൻ മാക്‌സ്‌വെല്‍ (ഓസ്ട്രേലിയ) 

2015ൽ ശ്രീലങ്കക്കെതിരെ സെഞ്ചുറി തികച്ചത് 51 പന്തുകളിൽ 

 എ ബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) 

2015ൽ വെസ്റ്റിൻഡീസിനെതിരെ 52 പന്തിൽ 

 ഇയോൻ മോർഗൻ (ഇംഗ്ലണ്ട്) 

2019ൽ അഫ്ഗാനിസ്ഥാനെതിരെ 57 പന്തിൽ 

മാത്യു ഹെയ്ഡൻ (ഓസ്ട്രേലിയ) 

2007 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെിരെ 66 പന്തിൽ 

ജോൺ ഡേവിസൺ (കാനഡ) 

2003 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ 67 പന്തിൽ 

പോൾ സ്റ്റിർലിങ് (അയർലൻഡ്) 

2011 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ 70 പന്തിൽ 

കുമാർ സംഗക്കാര (ശ്രീലങ്ക)

2015ൽ ഇംഗ്ലണ്ടിനെതിരെ 70 പന്തില്‍

ആദം ഗിൽക്രിസ്റ്റ് (ഓസ്ട്രേലിയ) 

2007ലെ ലോകകപ്പിൽ 72 പന്തില്‍