ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ 10 ദേശീയ പാതകൾ

യുഎസ് കഴിഞ്ഞാൽ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള 10 ദേശീയപാതകൾ ഇതാ

1

എൻഎച്ച് 44  (പഴയ എൻഎച്ച്7)

ശ്രീനഗർ- കന്യാകുമാരി

ദൂരം-3745 കി.മീ.

2

എൻഎച്ച് 27

ഗുജറാത്തിലെ പോർബന്തർ- ആസാമിലെ സിൽചാർ

ദൂരം-3507 കി.മീ.

3

ഡൽഹി-ചെന്നൈ

ദൂരം- 2807 കി.മീ.

എൻഎച്ച് 48 (പഴയ എൻഎച്ച് 8)

4

പഞ്ചാബിലെ സംഗ്രൂര്‍- കർണാടകയിലെ അങ്കോള 

ദൂരം- 2317 കി.മീ.

എൻഎച്ച് 52

Stories

More

ദുൽഖറിന്റെ വാഹനശേഖരത്തിലേക്ക് ഒരു ആഡംബര അതിഥി കൂടി

ഈ ബസിൽ ടോയ്‌ലറ്റ് മാത്രമല്ല;

ഏറ്റവും സുരക്ഷിതമായ കാറുകൾ ഏതൊക്കെ?

5

ഉത്തരാഖണ്ഡിലെ സിതാർഗഞ്ച്- ആന്ധ്രാപ്രദേശിലെ ഇബ്രാഹിംപട്ടണം

ദൂരം- 2040 കി.മീ.

എൻഎച്ച് 30 (പഴയ എൻഎച്ച് 221)

6

മേഘാലയയിലെ ജൊറാബത്-മിസോറമിലെ സെലിങ്

ദൂരം- 1873 കി.മീ.

എൻഎച്ച് 6

7

ഗുജറാത്തിലെ ഹാസിറ- ഒഡീഷയിലെ പാരാദ്വീപ്

ദൂരം- 1781 കി.മീ.

എൻഎച്ച് 53

8

പശ്ചിമബംഗാളിലെ കിഴക്കൻതീരം- തമിഴ്നാട്ടിലെ ചെന്നൈ

ദൂരം- 1711 കി.മീ.

എൻഎച്ച് 16 (പഴയ എൻഎച്ച് 5)

9

മഹാരാഷ്ട്രയിലെ പൻവേൽ- തമിഴ്നാട്ടിലെ കന്യാകുമാരി

ദൂരം- 1622 കി.മീ.

എൻഎച്ച് 66 (പഴയ എൻഎച്ച് 17)

10

ഡൽഹി-കൊൽക്കത്ത

ദൂരം- 1435 കി.മീ.

എൻഎച്ച് 19 (പഴയ എൻഎച്ച് 20)