ബോറടിക്കുന്നോ? ഈ 8 കാര്യങ്ങൾ ചെയ്തുനോക്കൂ

ബോറടിക്കുമ്പോൾ പുസ്തകം വായിക്കുകയോ സിനിമ കാണുകയോ ചെയ്യുന്നത് സാധാരണമാണ്

സംഗീത ഉപകരണം അഭ്യസിക്കുന്നതുപോലെ പുതിയ ഹോബികൾ ചെയ്യാം

ബോറടിക്കുമ്പോൾ വ്യായാമം ചെയ്യുകയോ കുറച്ചുദൂരം നടക്കുകയോ ചെയ്യുന്നത് നല്ലതാണ്

കഴിക്കാൻ ഇഷ്ടമുള്ള എന്തെങ്കിലും പാചകം ചെയ്യുന്നത് ബോറടി മാറ്റാൻ നല്ല മാർഗമാണ്

ബോറടിക്കുമ്പോൾ അലമാരയോ ടേബിളോ അടുക്കുംചിട്ടയോടെ വെക്കുന്നത് നല്ല കാര്യമാണ്

ബോറടിക്കുമ്പോൾ മനസിൽ തോന്നുന്ന കാര്യങ്ങൾ ഒരു ബുക്കിലോ മറ്റോ എഴുതിവെക്കുന്നത് നല്ലതാണ്

ബോറടിക്കുമ്പോൾ ഫോണെടുത്ത് അടുത്ത സുഹൃത്തുക്കളെയോ  ഉറ്റ ബന്ധുക്കളെയോ വിളിക്കാം

ബോറടിക്കുമ്പോൾ ഫോണെടുത്ത് അടുത്ത സുഹൃത്തുക്കളെയോ ഉറ്റ ബന്ധുക്കളെയോ വിളിക്കാം