Brush Stroke
ഓഹരി ട്രേഡ് ചെയ്യുന്ന മലയാളികൾ
21 ലക്ഷം
Brush Stroke
ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്ന മലയാളികളുടെ എണ്ണം 21 ലക്ഷമായി
Brush Stroke
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്
Brush Stroke
ഈ സാമ്പത്തികവർഷം നവംബർ വരെയുള്ള കണക്ക് അനുസരിച്ച് 21.06 ലക്ഷം മലയാളികളാണ് ഓഹരിവിപണിയിൽ ട്രേഡ് ചെയ്യുന്നത്
കോവിഡ് കാലത്തിനുശേഷമാണ് ഓഹരിവിപണിയിൽ മലയാളികളുടെ എണ്ണം കൂടിയത്
Brush Stroke
2018-19ൽ എട്ടര ലക്ഷം മലയാളികൾ മാത്രമാണ് ഓഹരിവിപണിയിൽ നിക്ഷേപിച്ചിരുന്നത്
സ്വർണവലയിൽ റെക്കോർഡ്
MORE STORIES
വിജയകാന്തും തിരുവനന്തപുരവും
Brush Stroke
കോവിഡ് രൂക്ഷമായ 2000-21 കാലത്ത് ഓഹരിവിപണിയിലെ മലയാളികളുടെ എണ്ണം 12 ലക്ഷമായി
Brush Stroke
നിക്ഷേപകരുടെ എണ്ണം കൂടിയെങ്കിലും ട്രേഡിങ്ങിൽ മലയാളികളുടെ പങ്കാളിത്തം കുറവാണെന്ന് റിപ്പോർട്ട്
Brush Stroke
ഓഹരിവിപണിയിൽ ഏറ്റവുമധികം പേരുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്