സ്കോട്ട്ലന്റിൽ വധുവരന്മാരെ ചീഞ്ഞ മുട്ട, മത്സ്യം, ഡോഗ് ഫുഡ് എന്നിവ കൊണ്ട് കുളിപ്പിക്കും. ഇതോടെ ദുഷ്ടശക്തികളിൽ നിന്ന് ഇവർ സംരക്ഷിക്കപ്പെടുമെന്നാണ് വിശ്വാസം
തമാശയല്ല, ഇന്തോനേഷ്യയിൽ ഒരു വിഭാഗം പിന്തുടരുന്ന ആചാരമാണിത്. വിവാഹം കഴിഞ്ഞാൽ 3 ദിവസത്തേക്ക് വധൂവരന്മാരെ ടോയിലറ്റിൽ പോകാൻ അനുവദിക്കില്ല
Baumstamm Sägen എന്നറിയപ്പെടുന്ന ആചാരമനുസരിച്ച് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ മരം മുറിക്കുന്നു. ദാമ്പത്യത്തിലെ തടസ്സങ്ങൾ എങ്ങനെ ഒരുമിച്ച് നീക്കാമെന്നതിന്റെ പ്രതീകമാണിത്
ദുഷ്ടശക്തികളെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി അതിഥികൾ പ്ലേറ്റുകൾ ഉടയ്ക്കുന്നു. തുടർന്ന് വധൂവരന്മാർ അവിടം വൃത്തിയാക്കും
ദുഷ്ടശക്തികളെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി അതിഥികൾ പ്ലേറ്റുകൾ ഉടയ്ക്കുന്നു. തുടർന്ന് വധൂവരന്മാർ അവിടം വൃത്തിയാക്കും
വിവാഹ കുർബാന വേളയിൽ പുരോഹിതന്മാർ വധൂവരന്മാർക്ക് ചുറ്റും കൊന്തകളുള്ള ജപമാല അല്ലെങ്കിൽ 8 ആകൃതിയിലുള്ള പട്ടുവസ്ത്രം സ്ഥാപിക്കുന്നു. ഇത് ഇരുവരും തമ്മിലുള്ള അഭേദ്യമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു
വധൂവരന്മാർ ഒരുമിച്ച് അവരുടെ ബന്ധം ദൃഢമാക്കാൻ മൂന്ന് സിപ്പ് മദ്യം കഴിക്കുന്നു
വധൂവരന്മാര്‍ ചൂലിന് മുകളിലൂടെ കൈകോർത്ത് പിടിച്ച് ഒരുമിച്ച് ചാടുന്നു
വരൻ മുറി വിട്ടുപുറത്തുപോയാൽ, പുരുഷ അതിഥികൾക്ക് വധുവിനെ ചുംബിക്കാം
വിവാഹചടങ്ങിനിടെ വരനും വധുവരും ചിരിക്കാൻ പാടില്ലെന്നാണ് ഇവിടത്തെ ആചാരം
വരന്റെ കാൽപാദത്തിൽ വടികൊണ്ടോ ഉണക്ക മീൻ കൊണ്ടോ അടിക്കുന്നു