Black Section Separator

ഷാരൂഖ് അല്ല വിജയ് നമ്പര്‍ വണ്‍

NEWS 18 MALAYALAM

ജനപ്രീതിയില്‍ ബോളിവുഡ് താരങ്ങളെ പിന്തള്ളി തെന്നിന്ത്യന്‍ താരങ്ങള്‍

പ്രമുഖ മീഡിയ കണ്‍സള്‍ട്ടന്‍സിയായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് താരങ്ങളുടെ മുന്നേറ്റം

ഇന്ത്യയിലെ ജനപ്രിയ നടന്മാരുടെ പട്ടികയാണ് പുറത്തുവന്നത്

രാജ്യത്തെ പത്ത് ജനപ്രിയ നടന്മാരുടെ പട്ടികയില്‍ ബോളിവുഡില്‍ നിന്ന് 3 പേര്‍ മാത്രം

ഷാരൂഖും സല്‍മാനും അക്ഷയ് കുമാറും ഇടം നേടിയ പട്ടികയില്‍ തമിഴ് താരം വിജയ് ആണ് ഒന്നാമത്

രണ്ടാം സ്ഥാനത്ത് ഷാരൂഖ് ഖാനും മൂന്നാം സ്ഥാനത്ത് പ്രഭാസും ഇടം പിടിച്ചു

അജിത്ത് കുമാര്‍, ജൂനിയര്‍ NTR, അല്ലു അര്‍ജുന്‍, രാം ചരണ്‍, രജനികാന്ത് എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍

ലോകേഷ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയുടെ പുതിയ ചിത്രം

റിലീസിന് മുന്‍പെ ബുക്കിങ് കളക്ഷനില്‍ രജനികാന്തിന്റെ ജയിലറിനെ ലിയോ മറികടന്നു കഴിഞ്ഞു