15 വർഷം മുമ്പ് 2008 ഓഗസ്റ്റ് 18ന് ദാംബുള്ളയിൽ ശ്രീലങ്കയ്ക്കെതിരെയാണ് കോഹ്ലിയുടെ ഏകദിന അരങ്ങേറ്റം
2009 ഡിസംബർ 24ന് ശ്രീലങ്കയ്ക്കെതിരെ കൊൽക്കത്തയിൽ വിരാട് കോഹ്ലി ആദ്യ ഏകദിന സെഞ്ച്വറി നേടി
ടെസ്റ്റിലെ ആദ്യ സെഞ്ച്വറി 2012 ജനുവരി 24ന് ഓസ്ട്രേലിയയ്ക്കെതിരെ നേടി