സെഞ്ച്വറി 49 സച്ചിനൊപ്പം കോഹ്ലി

സെഞ്ച്വറി 49 സച്ചിനൊപ്പം കോഹ്ലി

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലി നേടിയത് ഏകദിനത്തിലെ 49-ാം സെഞ്ച്വറി

ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിൽ ഇതിഹാസതാരം സച്ചിനൊപ്പം എത്താൻ കോഹ്ലിക്ക് കഴിഞ്ഞു

277-ാമത് ഏകദിനത്തിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലി നേടിയ 79-ാമത് സെഞ്ച്വറി

ചരിത്രനേട്ടം കോഹ്ലിയുടെ 35-ാം ജന്മദിനത്തിൽ

ജന്മദിനത്തിൽ കോഹ്ലി സെഞ്ച്വറി നേടുന്നത് ഇതാദ്യം

ഈ ലോകകപ്പിൽ നാലാം സെഞ്ച്വറിയാണ് ഈഡൻ ഗാർഡൻസിൽ കോഹ്ലി നേടിയത്

കോഹ്ലിയുടെ ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ സ്കോർ 326ൽ എത്തിച്ചു