വിരാട് കോഹ്ലിക്ക് ടെസ്റ്റിൽ  പുതിയ നാഴികക്കല്ല്

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ്  വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച് മുന്നേറുകയാണ് വിരാട് കോഹ്ലി

ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലും റൺമലകൾക്ക് മുകളിൽ പാറിപ്പറക്കുകയാണ് വിരാട് കോഹ്ലി എന്ന പേര്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമായി കോഹ്ലി മാറി

MORE STORIES

കിയാരയുടെ ക്രിസ്മസ് ചെരിപ്പ്

രോഹിത് ശർമ്മയെയാണ് ഇക്കാര്യത്തിൽ വിരാട് കോഹ്ലി പിന്നിലാക്കിയത്

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വിരാട് കോഹ്ലിയുടെ റൺസ് നേട്ടം 2101 ആയി ഉയർന്നു

രോഹിത് ശർമ്മ 2097 റൺസാണ് നേടിയിട്ടുള്ളത്

ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവുമധികം റൺസ്(3987) നേടിയിട്ടുള്ളത്