ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?

വിറ്റാമിൻ ഡിയുടെ കുറവാകാം 

ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി

വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങൾ

പ്രതിരോധശേഷി  കുറയുക

അസ്ഥി വേദന  വിളർച്ച 

വിഷാദം

പേശി ബലഹീനത

വിറ്റാമിൻ ഡി ലഭിക്കുന്ന ഭക്ഷണങ്ങൾ 

സാൽമൺ, ട്രൗട്ട്, ട്യൂണ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ മുട്ടയുടെ മഞ്ഞക്കരു കൂൺ ബീഫ് കരൾ മത്സ്യ കരൾ പാൽ ബദാം പാൽ സോയ പാൽ ഓറഞ്ച് ജ്യൂസ്

സൂര്യപ്രകാശം

സൂര്യപ്രകാശത്തേക്കാൾ മികച്ച വിറ്റാമിൻ ഡിയുടെ ഉറവിടം മറ്റൊന്നില്ല ദിവസവും കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ സൂര്യപ്രകാശമേൽക്കുക

സ്വയം രോഗനിർണയം നടത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുകയാണ് പ്രധാനം