ഉറക്കം നന്നാകാൻ എന്തൊക്കെ കഴിക്കണം?

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതുപോലെ ഉറങ്ങണം

ഉറക്കം നന്നാകാൻ ഭക്ഷണശീലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഭക്ഷണക്രമത്തിൽ ഉയർന്ന നാരുള്ളവ ഉൾപ്പെടുത്തുക, ഇത് ഉറക്കം വേഗത്തിലാക്കും

ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതും ഉറക്കം നന്നാകാൻ സഹായിക്കും

വിറ്റാമിൻ ബി6 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശ്രമ ഹോർമോണായ സെറോടോണിൻ ഉൽപാദനം ത്വരിതപ്പെടുത്തും

വാഴപ്പഴത്തിലെ മഗ്നീഷ്യം, സെറോടോണിൻ, മെലറ്റോണിൻ എന്നിവ ഉറക്കത്തെ സഹായിക്കും

പാൽ കുടിക്കുന്നതിലൂടെ ഉറക്കം സുഗ്മമാക്കുന്ന മെലറ്റോണിന്‍റെ അളവ് കൂട്ടാൻ സാധിക്കും

മഗ്നീഷ്യം അടങ്ങിയ പച്ചക്കറികളും ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാൻ സഹായിക്കും