16 November, 2023
സെപ്റ്റംബർ മാസത്തിൽ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം ലോകത്തേറ്റവും കുറച്ച് ഡിവോഴ്സ് നിരക്കുള്ള രാജ്യമാണ് ഇന്ത്യ. ഗ്ലോബൽ ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ വിവാഹമോചന നിരക്ക് കേവലം ഒരു ശതമാനം മാത്രമാണ്
എന്നാൽ സംസ്ഥാനങ്ങൾ ഓരോന്നായി എടുത്താൽ ഇത് കാണാൻ സാധിച്ചെന്നു വരില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമെന്ന് നോക്കാം