Yellow Star
Yellow Star

എന്തുകൊണ്ട്  5 മന്ത്രിസഭാ യോഗങ്ങൾ  5 ജില്ലകളിൽ

Yellow Star
Yellow Star

സംസ്ഥാന ചരിത്രത്തിലാദ്യമാണ് തുടർച്ചയായ അഞ്ചു മന്ത്രിസഭാ യോഗങ്ങൾ തലസ്ഥാനത്തിനു പുറത്തു ചേരുന്നത്

Yellow Star
Yellow Star

മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി സംവദിക്കുന്നതാണ്  നവകേരള സദസ്

Yellow Instagram
Yellow Heart

നവംബർ 18 മുതൽ ഡിസംബർ 24 വരെയുള്ള നവകേരള സദസിനിടെ  അഞ്ചു മന്ത്രിസഭാ യോഗങ്ങൾ അഞ്ചു ജില്ലകളിൽ നടത്തും

Yellow Star
Yellow Star

മന്ത്രിസഭ ഒന്നാകെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തുന്നതിനാൽ സർക്കാരിനു മുൻപിൽ മറ്റു വഴിയില്ല

രാവിലെ 9 നു പൗരപ്രമുഖരുമായി കൂടിക്കാഴ്ച.രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നാലു മണ്ഡലങ്ങളിലെ പരിപാടി എന്നിങ്ങനെയാണു  പരിപാടി നിശ്ചയിച്ചിട്ടുള്ളത്

Yellow Star
Yellow Star

സാധാരണ നടക്കാറുള്ളതു ബുധനാഴ്ചകളിലാണെങ്കിലും നവകേരള സദസ്സിനിടെ രണ്ടു മന്ത്രിസഭാ യോഗങ്ങൾ ചൊവ്വാഴ്ചയാണ്

Yellow Star

നവംബർ 22 തലശ്ശേരി (കണ്ണൂർ) നവംബർ 28 വള്ളിക്കുന്ന് (മലപ്പുറം) ഡിസംബർ 6 തൃശൂർ    ഡിസംബർ 12  പീരുമേട് (ഇടുക്കി) ഡിസംബർ 20 കൊല്ലം

ജില്ലകളിലെ  മന്ത്രിസഭാ യോഗങ്ങൾ

മന്ത്രിസഭായോഗ ദിവസങ്ങളിൽ പ്രമുഖരുമായുള്ള കൂടിക്കാഴ്ച പരിപാടി ഒഴിവാക്കും