മൊബൈൽ ഫോണിന് വില കുറയുമോ?
രാജ്യത്ത് മൊബൈൽ ഫോണുകളടെ വില ഉടൻ കുറയുമെന്ന് റിപ്പോർട്ട്
ഫോൺ നിർമാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15ല്‍ നിന്ന് 10 ശതമാനമായി കുറച്ചു
ബാറ്ററി പാർട്സ്, ലെന്‍സ്, പിന്‍ഭാഗത്തെ കവര്‍, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച വിവിധ പാര്‍ട്‌സുകള്‍ എന്നിവയുടെ തീരുവയാണ് കുറച്ചത്
ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഇറക്കുമതി തീരുവ കുറച്ചത്
ഈ തീരുമാനം ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നുള്ള മത്സരം നേരിടാൻ സ്മാർട്ട് ഫോൺ നിർമാതാക്കളെ സഹായിക്കും
പുതിയ തീരുമാനം ആപ്പിൾ പോലെയുള്ള പ്രീമിയം കമ്പനികൾക്ക് ഗുണകരമാകും
Read More Causes
ശങ്കരനെ തേടി ഭാഗ്യദേവസ
സുരേഷ് ഗോപി പങ്കുവെച്ച വൈറൽ ചിത്രം
ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർദ്ധിക്കാനും ഇത് സഹായിക്കും
ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർദ്ധിക്കാനും ഇത് സഹായിക്കും