പുരുഷന്മാരെ അപേക്ഷിച്ച് തലവേദന കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലെന്ന് പഠനം
മൈഗ്രേയ്ന്‍ തലവേദന വരാനുള്ള സാധ്യത സ്ത്രീകള്‍ക്ക് 2 മുതല്‍ മൂന്ന് മടങ്ങ് അധികം
അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസിനിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്
ഫോർമോൺ വ്യതിയാനം കാരണം ആര്‍ത്തവത്തിന് മുന്‍പും ആര്‍ത്തവ സമയത്തും പല സ്ത്രീകളിലും തലവേദന ഉണ്ടാകാറുണ്ട്
ഈസ്ട്രജന്റെ തോത് കൂടുകയും കുറയുകയുമൊക്കെ ചെയ്യുന്ന ഗര്‍ഭാവസ്ഥയിലും സ്ത്രീകളില്‍ തലവേദന ഇടയ്ക്കിടയ്ക്ക് വരാം
ടെന്‍ഷന്‍കൊണ്ടുവരുന്ന തലവേദനയും പുരുഷന്മാരെ അപേക്ഷിച്ച് ഒന്നര മടങ്ങ് അധികം സ്ത്രീകളിൽ
തലയുടെ രണ്ട് വശത്തെയും ബാധിക്കുന്ന ഈ തലവേദനയ്ക്ക് പിന്നിലുള്ള കാരണം സമ്മര്‍ദം
എന്നാല്‍ അപൂര്‍വമായി വരുന്ന ക്ലസ്റ്റര്‍ തലവേദനകള്‍ പുരുഷന്മാരിലാണ് കൂടുതലെന്ന് ഡോക്ടര്‍മാര്‍
പൊതുവേ കടുത്ത മദ്യപാനികളിലും പുകവലിക്കാരിലുമാണ് ഇത് കാണപ്പെടാറുള്ളത്