ശരിയായ സമ്പാദ്യശീലം ഭാവിജീവിതം സുരക്ഷിതമാക്കും
മാസംതോറും ചെറിയ നിക്ഷേപം തുടങ്ങിയാൽ വലിയൊരു സമ്പാദ്യം നേടാനാകും
മാസം 5000 രൂപ നിക്ഷേപിച്ച് കോടിപതിയാകാൻ കഴിയുന്ന ഒരു സ്കീമിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്
മാസം 5000 രൂപ പബ്ലിക് പ്രോവിഡന്‍റ് ഫണ്ടിലോ എഫ്.ഡിയായോ മ്യൂച്ചൽ ഫണ്ടിലോ നിക്ഷേപിക്കണം
അടുത്ത പത്ത് വർഷം കൊണ്ട് നിക്ഷേപം അര കോടിയോളമാക്കാം
40 വർഷത്തെ നിക്ഷേപത്തിലൂടെ ഒരു കോടി രൂപ സമ്പാദിക്കാനാകും